തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/സർക്കാർ നിയന്ത്രിത/സ്വാശ്രയ കോളജുകളിലേക്ക് 2026-27 വർഷത്തെ ബിഎസ്സി നഴ്സിംഗ് അലൈഡ് ഹെൽത്ത് സയൻസ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചതിനുശേഷം നാഷണൽ കമ്മീഷൻ ഫോർ അലൈഡ് ഹെൽത്ത് കെയർ പ്രൊഫഷണൽ വ്യവസ്ഥകൾ പ്രോസ്പെക്ടസിൽ ഉൾപ്പെടുത്തിയതിനാൽ അപേക്ഷാ സമർപ്പണത്തിനുള്ള തീയതി ജൂലൈ 18 വരെ നീട്ടി.